മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ
ഓസ്ട്രേലിയക്കെതിരെ മെൽബണിലെ ടെസ്റ്റ് വിജയത്തോടെ 37 വർഷത്തെ കാത്തിരിരിപ്പിനു വിരാമമായി...137 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്, കളിയുടെ ആദ്യ ദിനം മുതൽ ഇന്ത്യ മേധാവിത്തം പുലർത്തിയിരുന്നു.
No comments:
Post a Comment